വൈഗ കേസിലെ ഞെട്ടിക്കുന്ന ട്വിസ്റ്റ്..സനു ചില്ലറക്കാരനല്ല | Oneindia Malayalam

2021-04-20 4

Vaiga case: Sanu Mohan’s statements full of contradictions
വൈഗ കൊലപാതകത്തില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതി സനു മോഹന്‍ ചെയ്ത ശ്രമങ്ങളെ വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍.അയാള്‍ തങ്ങളെയാണ് നിരീക്ഷിച്ചിരുന്നതെന്നും അത്രമാത്രം ശ്രദ്ധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്താണ് സനു മോഹന്‍ കൊലപാതകം നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു

Videos similaires